ജ: 12.2.1902 ഒറ്റപ്പാലം. ജോ: യോഗകേഷമസഭയുടെ പ്രവര്‍ത്തനം, മംഗളോദയത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്. കൃ: അച്ഛന്റെ മകള്‍, പൂങ്കുല, മറുപുറം, ആത്മാര്‍പ്പണം തുടങ്ങിയവ. മ: 6.1.1944.