ജ: 25.2.1929 തൃശൂര്‍. ജോ: അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് ഓഫീസര്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: നിരൂപകന്റെ രാജ്യഭശം, സത്യവും കവിതയും, നാം ജീവിക്കുന്ന ലോകം, പുരോഗമന സാഹിത്യ ചരിത്രം തുടങ്ങിയവ.