ജ: 9.1.1847, വടകര. ജോ: കോടതിയില്‍ ക്‌ളര്‍ക്ക്, മുന്‍സിഫ്, ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാള നോവല്‍ രംഗത്തെ കുലപതിമാരില്‍ ഒരാള്‍.

കൃ: ഇന്ദുലേഖ, ശാരദ (ഒന്നാം ഭാഗം).

മ: 7.9.1899.