ജ: 23.4.1907, വര്‍ക്കല. ജോ: അദ്ധ്യാപനം. കൃ: വ്യാസഹൃദയം, കാവ്യസമീകഷ, ധ്വനാലോകം വിവര്‍ത്തനം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്.