തൂ:നാ: വടക്കുമ്പാട് ടി.ഡി. ജ: 22.5.1943, തലശേ്ശരി. ജോ: ടാറ്റയില്‍ പബ്‌ളിക് റിലേഷന്‍സ് മാനേജര്‍. കൃ: മരൂഭൂമിയും മരപ്പച്ചയും, സ്വപ്നകാമിനി (നോവല്‍), തേന്‍തുള്ളികള്‍ (കഥ).