ചെങ്ങന്നൂര്‍ ഇടനാട് പാരൂര്‍ വീട്ടില്‍ കെ.ജി.ജോര്‍ജ്ജിന്റെയും, മറിയാമ്മ ജോര്‍ജ്ജിന്റെയും മൂന്നാമത്തെ മകനായി ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി റാങ്കോടുകൂടി ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിങ്ങ് ഡിഗ്രിയെടുത്തു. സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഡോക്‌ട്രേറ്റ് എടുത്തു. പത്തുവര്‍ഷത്തോളം ദുബായ് (ഉന്‍ധദയ, ഠ.അ.ഋ) ആര്‍മിയില്‍, മിലിട്ടറി ഓഫീസറായും, ചീഫ് ആര്‍കിടെക്ടായും ജോലി ചെയ്തു. ആര്‍ക്കിടെക്റ്റ് എന്നതിലുപരി ധാരാളം മലയാളം–തമിഴ്–കന്നഡ സിനിമകളിലും, മലയാളം, ഹിന്ദി ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശരീര–സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യയിലും വിദേശത്തും പങ്കെടുത്തിട്ടുണ്ട്. 'ഘഴ' ടയര്‍വഫ പട്ടം ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സിനിമാ ആകേ്ടഴ്‌സ് അസേ്‌സാസിയേഷന്‍, കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകളിലെ ആജീവനാന്ത മെമ്പറും കൂടിയാണ്. ഇപ്പോള്‍ ദോഹ–ഖത്തറില്‍ സ്വന്തമായി ആര്‍കിടെക്ച്ചര്‍ എഞ്ചിനീയറിങ്ങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നു. ഭാര്യ– ഡോ. റോജാ ചെറിയാന്‍ ഘആആഞ.ഘഉ. മക്കള്‍– അഴനമര്‍. റോഷന്‍ ചെറിയാന്‍ ആ.,അഴനമ, ഋ.ഝ. റോണി ചെറിയാന്‍ ആ.ടഫനമ.
ഋശദയവ ദഴനമയര്‍ഫനര്‍നമഫഴയരുദഷ@ഭശദയവ.നസശ