സ്വദേശം തിരുവനന്തപുരം.  ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍(തിരുവനന്തപുരം) നിന്നും മലയാളസാഹിത്യത്തില്‍ ഫസ്റ്റ് ക്‌ളാസേ്‌സാടെ എം.എ.ബിരുദം. തിരുനെല്‍വേലി എം.എസ്.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും കേരളായൂണിവേഴ്‌സിറ്റിയില്‍ (കാര്യവട്ടം) നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. മാനന്തവാടി ഗവ. കോളേജില്‍ മലയാളം ലക്ചററായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപേ്പാള്‍ തിരുവനന്തപുരം സെന്റ് തോമസ് റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപികയാണ്. ആനുകാലികങ്ങളില്‍ എഴുതുന്നു. ഭര്‍ത്താവ്: എ.എം. മൈക്കിള്‍. മക്കള്‍: സിബില, സ്വെന്‍. വിലാസം: 218, യമുന നഗര്‍, മുക്കോലയ്ക്കല്‍ പി.ഒ, തിരുവനന്തപുരം