ജ : 18.04.1868, പാലക്കാട്.
ജോ : അദ്ധ്യാപകന്‍.
കൃ : ശിവഗീത, സുന്ദരദണ്ഡപാണി സ്തുതി, ശ്രീവിവേകാനന്ദ വിജയം, സുബോദയം (സ്വതന്ത്രകൃതികള്‍), ബ്രഝസൂത്രം, ശ്രീമഹാഭാഗവതം തുടങ്ങിയ വ്യാഖ്യാനങ്ങള്‍.
പു : കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശലന്‍ ബഹുമതി, സംസ്‌കൃത പണ്ഡിതര്‍ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം.
മ : 17.01.1968.