തൂ.നാ : വൈശാഖന്‍
ജ : 27.06.1940, മൂവാറ്റുപ്പുഴ.
ജോ : റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍, സാഹിത്യ അക്കാഡമി അംഗം.
കൃ : നൂല്‍പ്പാലം കടക്കുന്നവര്‍, കറുത്ത മുലപ്പാല്‍, അപ്പീല്‍, അന്യായഭാഗം, അതിരുകളില്‌ളാതെ, യമകം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം.
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.