കവി
ജനനം: 1913
വിലാസം: കോട്ടയം ജില്ലയിലെ കുട്ടമ്പേരൂര്‍
എസ്.എസ്.എല്‍.സി പാസായശേഷം എന്‍ജിനിയറിംഗ് പഠിക്കാന്‍ ശ്രമിച്ചെങ്കിലും മുഴുമിക്കാനായില്ല. ജൂനിയര്‍ എന്‍ജിനിയറായി സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ചേര്‍ന്നു. പിന്നീട് ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്തു. റിട്ടയര്‍ ചെയ്തശേഷം ഒരു ആയുര്‍വേദ ഷോപ്പ് നടത്തി.

കൃതികള്‍

ഓണപ്പുലരി
തോണിക്കാരി
സാഹിത്യസുമങ്ങള്‍
അയ്യപ്പന്‍
സ്വാമിദര്‍ശനം
ചിലമ്പൊലികള്‍
വിനോദ രശ്മികള്‍
ഇറുത്തുതിരിഞ്ഞ പൂക്കള്‍