ജ: 4.2.1903, ഒറ്റപ്പാലം. ജോ: 192858 മദ്രാസിലും, തിരുവനന്തപുരത്തും ഗവണ്‍മെന്റ് പ്രസ്‌സില്‍. കൃ: അവില്‍പെ്പാതി, പി.കെ. ഗോവിന്ദന്‍ നായരുടെ സമ്പൂര്‍ണ്ണകൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 15.10.1977.