ജ: 09.11.1942, കഴിമ്പ്രം. ജോ: എയര്‍ ഇന്ത്യ സെക്യൂരിറ്റി മാനേജര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനം, ബോംബെ കേരളീയ സമാജം രകഷാധികാരി. കൃ: ആത്മാവിന്റെ തേങ്ങലുകള്‍, പൊലീസ് പുരാണം, നിഴലിന്റെ പിറകെ (നോവല്‍), സന്ധി (നാടകം), സര്‍ക്കാര്‍ കാര്യം മൊറപോലെ, പെണ്ണുകൊള്ളാം, പകേഷ (ഹാസ്യ കഥകള്‍).