കവി, വിമര്‍ശകന്‍

ജനനം: 1954
അച്ഛന്‍: കുഞ്ഞുണ്ണി നമ്പൂതിരി
അമ്മ: സാവിത്രി
വിലാസം: തൃശൂര്‍ അമ്മാടം കടവത്ത് ഉള്ളന്നൂര്‍ മന.
ജോലി: തൃശൂര്‍ ഗവ. കോളേജ് പ്രൊഫസര്‍.

കൃതി: മാതൃഭൂമി, ഇന്ത്യ ടുഡെ, ഭാഷാപോഷിണി എന്നിവയില്‍ കവിതകളും വിമര്‍ശനങ്ങളും എഴുതി

പുരസ്‌കാരം: മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കവിതാ മത്സരങ്ങളില്‍ സമ്മാനം.