ജ : 08021879
ജോ : 1905 മുതല്‍ കവനകൗമുദിയുടെ പത്രാധിപര്‍, 1914 മുതല്‍ തിരുവനന്തപുരം ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ മലയാളം പണ്ഡിതന്‍.
കൃ : രുഗ്മാംഗദചരിതം, വിജയോദയം (മഹാകാവ്യം), വേണീസംഹാരം, മുദ്രാരാകഷസം (നാടകം) തുടങ്ങിയവ.
പു : കൊച്ചി രാജാവില്‍ നിന്നും 'കവിതിലകന്‍' ബഹുമതി
മ : 11061919.