ജ : 27101940, തിരുവല്‌ള
ജോ : ഹിന്ദി പ്രൊഫസര്‍, കോളേജ് പ്രിന്‍സിപ്പല്‍, കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗം.
കൃ : താവളമില്‌ളാത്തവര്‍, കഥാഭാരതി, ഇഷ്ടദേവതയെത്തേടി (കഥകള്‍), കണ്ണികള്‍, പട്ടമഹിഷി, ഋതുഭേദങ്ങള്‍, അധോലോകം (വി.വ), മലയാളത്തില്‍ നിന്നും ധാരാളം കൃതികള്‍ള്‍ ഹിന്ദിയിലേയ്ക്ക് പരിഭാഷപെ്പടുത്തിയിട്ടുണ്ട്.
പു : കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, ബീഹാര്‍ ഗവണ്‍മെന്റ് പുരസ്‌കാരം, മികച്ച പരിഭാഷയ്ക്ക് ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന അവാര്‍ഡ്.
മ : 24101992.