ജ : 09011890, പാല്‍ക്കുളങ്ങല, തിരുവനന്തപുരം
ജോ : ഗവ. സംസ്‌കൃത പാഠശാല അദ്ധ്യകഷന്‍, 1934 മുതല്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ പൗരസ്ത്യ ഭാഷാ വകുപ്പില്‍, കഥകളി ക്‌ളബ് സ്ഥാപകന്‍.
കൃ : വല്‌ളീകുമാരം, താടകാവധം, ചൂഡാമണി (ആട്ടക്കഥ), കപാലകുണ്ഡല, സൗദാമിനി (നോവല്‍) തുടങ്ങിയ കൃതികള്‍
മ : 05031938.