(തൂ. നാ : തിക്കോടിയന്‍)
ജ : 15021916, തിക്കോടി, കോഴിക്കോട്.
ജോ : ആകാശവാണിയില്‍ പ്രൊഡ്യൂസര്‍, കേരള സാഹിത്യ അക്കാഡമി അംഗം, കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍.
കൃ : കന്യാദാനം, രാജമാളം, അറ്റുപോയ കണ്ണി, തിക്കോടിയന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, അശ്വഹൃദയം, ചുവന്ന കടല്‍, അരങ്ങു കാണാത്ത നടന്‍ (ആത്മകഥ) തുടങ്ങിയവ.
പു : വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്
മ : 2812001.