ജ : 2621920, തൃശൂര്‍ നടത്തറ.
ജോ : അദ്ധ്യാപനം, അഡയാര്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ ഓണററി ഡയറക്ടര്‍, തിയോസഫിക്കല്‍ സൊസൈറ്റി അംഗം.
കൃ : ഭാഷാഗവേഷണം, ഭാഷാചിന്തകള്‍, ലണ്ടനില്‍ (യാത്രാവിവരണം)
പു : സംസ്‌കൃത പണ്ഡിതനുള്ള രാഷ്ട്രപതിയുടെ ബഹുമതി.