ലളിത

ജനനം: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍

ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികളില്‍ അധികവും വിവര്‍ത്തനമാണ്. ‘ഒരു കഥ ജീവിതത്തിന്റെ’ (2010) ‘അപരിചിതഭൂമി’ (2011), ‘നം. 12 കൈസര്‍ ഹോഫ് സ്ട്രീററ്’ (2011) എന്നീ വിവര്‍ത്തന കൃതികളാണ് പ്രസിദ്ധീകരിച്ചത്.