1953-ല്‍ തിരുവനന്തപുരം ജില്‌ളയിലെ വെഞ്ഞാറമൂടില്‍ പാറയ്ക്കല്‍ മഠത്തില്‍  ജനനം. പിതാവ്: ശംഭുപോറ്റി, മാതാവ്: ദേവകി അന്തര്‍ജ്ജനം, ഭാര്യ: ദേവീദേവി അന്തര്‍ജ്ജനം, മക്കള്‍: ദീപ, ദീപ്തി, ദിവ്യ. ഇളമ്പ ഗവ: ഹയര്‍സെക്കന്റി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ച് കുടുംബജീവിതം നയിക്കുന്നു. വിലാസം: അളക, വലിയകയ്ക്കാന്‍, വെഞ്ഞാറമൂട്.(പി.ഒ.)-695607, തിരുവനന്തപുരം, ഫോണ്‍:- 04722872856