ജ: 25.1.1926 ഒറ്റപ്പാലം. ജോ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം. കൃ: ഫിസിയോളജിക് ഒരു മുഖവുര, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രം, മഹച്ചരിതമാലയില്‍ , ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ടര്‍ സേ്‌ളാട്ട്, സാമുവല്‍ ജോണ്‍സണ്‍, തോമസ് ഹാര്‍ഡി, കൈനിക്കര പത്മനാഭപിള്ള, എം.സി. ജോസഫ് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍.