ജ: 17.1.1934 മായന്നൂര്‍. ഒറ്റപ്പാലം. ജോ: പത്രപ്രവര്‍ത്തനം. കൃ: ആസ്‌ട്രേലിയ വേരുകള്‍ തേടുന്ന വന്‍കര, പത്രപ്രവര്‍ത്തനം എന്ന യാത്ര, അപകടം എന്റെ സഹയാത്രികന്‍, മാറുന്ന ചൈന, ഒരു യാത്ര ജന്‍മനിയിലും കിഴക്കന്‍ യൂറോപ്പിലും, വി.കെ. കൃഷ്ണമേനോന്‍ (ജീ.ച), പു: സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്‌