ജ: 8.10.1829, ഇറ്റലി. ജോ: വരാപ്പുഴയില്‍ മിഷനറിയായി പ്രവര്‍ത്തിച്ചു. 186677 കാലത്ത് പുത്തന്‍പള്ളി സെമിനാരി റെക്ടര്‍, 1877 ല്‍ മെത്രാന്‍, പിന്നീട് വരാപ്പുഴ മെത്രാപെ്പാലീത്തയുടെ സഹായി, സത്യനാദം, നസ്രാണി ദീപിക, എന്നീ പത്രങ്ങളുടെ തുടക്കത്തിനു കാരണക്കാരന്‍. ചില വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. കൃ: മലയാളത്തിന്റെ ജനാനദീപം, കേരളത്തിന്റെ സത്യവേദ ചരിത്രം, യോഗസാരാംശം. മ: 21.3.1892.