ജ: 8.1.1925 കാഞ്ഞിരപ്പള്ളി. ജോ: അദ്ധ്യാപനം, പൗരോഹിത്യം. കൃ: ഭഗവദ് ഗീതയും ബൈബിളും, മഹാഭാരതം ബൈബിളിന്റെ വെളച്ചത്തില്‍, ശ്രീമദ് ഭാഗവതം, കൂടുതല്‍ ഐക്യത്തിനായി, ശ്രീരാമനും യേശവും, വേദങ്ങള്‍ ബൈബിളിന്റെ വെളിച്ചത്തില്‍.