മിനി മീനാക്ഷി

ജനനം: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍

കവിത: അമ്മമാര്‍ തടവിലാണ്

ചരിത്രത്തില്‍ ബിരുദവും ബി. എഡും. എടുത്തു. പോത്തിന്‍കണ്ടം എസ്. എന്‍. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. ആനുകാലികങ്ങളില്‍ മിനി മീനാക്ഷിയുടെ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദ്യ കവിതാ പുസ്തകം 2007 ല്‍ പ്രസിദ്ധീകൃതമായി.