ജ: 1929 മഞ്ചേരി. ജോ: തപാല്‍വകുപ്പില്‍, സംവിധായകന്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍. കൃ: കറവറ്റ പശു, മരുഭൂമിയില്‍, സൃഷ്ടി സ്ഥിതി സംഹാരം, ചുവന്ന ഘടികാരം, സനാതനം സാകഷാത്കാരം, സമന്വയം, നാല്‍ക്കവല, കൈനാട്ടികള്‍ തുടങ്ങിയ നാടകങ്ങള്‍. ചിരിക്കുന്ന മണി, ശബ്ദങ്ങളുടെ ലോകം, കളിയും കാര്യവും (കഥകള്‍), മാംസപുഷ്പങ്ങള്‍, കാറ്റ് (നോവല്‍). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക പുരസ്‌കാരം, കേന്ദ്ര അക്കാഡമി ഫെലോഷിപ്പ്.