ജ: 15.11.1955 പറവൂര്‍. ജോ: കെല്‍ട്രോണില്‍, സംഗീത നാടക അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: മരവും കുട്ടിയും (നാടകം), എന്റെ ചുവന്ന മണ്ണിന്റെ പാട്ട്, കരിവെള്ളൂര്‍ മുരളിയുടെ കവിതകള്‍
.