പേര്: കല്യാട്ട് പനോളി പ്രഭാകരന്‍ നമ്പ്യാര്‍. ജ: 20.3.1938 പാട്യം. ജോ: പൂനയില്‍ കാര്‍ഷിക ഗവേഷണ സമിതിയുടെ മത്സ്യം വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നു. കൃ: നിപേ്പാണ്‍ തെക്കി, മലയുടെ ശബ്ദം.