ജ: 25.7.1915 അതിരകം. ജോ: അഭിഭാഷകന്‍, സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവര്‍ത്തകന്‍. കൃ: ഉണ്ണിയാര്‍ച്ച, തുമ്പോലാര്‍ച്ച, വീരപത്‌നി (ജീ.ച), പ്രബന്ധമാല്യം, മാര്‍ക്‌സിം ഹോര്‍ക്കിയുടെ കുട്ടിക്കാലം തുടങ്ങിയവ. പു: സോവിയറ്റ് വേള്‍ഡ് നെഹ്‌റു അവാര്‍ഡ്.