പേര്: മാധവന്‍ നായര്‍ എം. ജ: 19.9.1905 നെയ്യാറ്റിന്‍കര. ജോ: അല്പകാലം എന്‍ജിനിയര്‍, തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം. സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യില്‍ പ്രവര്‍ത്തിച്ചു. ബോസിന്റെ ഉറ്റ അനുയായി, ടോക്യോയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, വ്യവസായി. കൃ: ജപ്പാനില്‍ അന്‍പത്തഞ്ചു വര്‍ഷം (ആത്മകഥ). മ: 22.4.1990.