ജ: 15.6.1928 പുന്നയൂര്‍ക്കുളം. ജോ: നവജീവന്‍, മലയാള മനോരമ എന്നിവയില്‍ പത്രപ്രവര്‍ത്തകന്‍, കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്. കൃ: കണ്ണുനീര്‍ പുഞ്ചിരിക്കൊള്ളുന്നു (ചെറുകഥ), നൊമ്പരത്തിന്റെ ഗാനങ്ങള്‍ (ഗാനസമാഹാരം), കണ്വാശ്രമം (നോവല്‍), നവ്വോത്ഥാനം, ലെനിന്‍ തുടങ്ങിയവ. മ: 4.6.1992.