ജ: 15.4.1952, ഷൊര്‍ണ്ണൂര്‍. ജോ: സംസ്‌കൃത സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍. കൃ: ഭാവുകന്റെ നിലപാടുകള്‍, മനസമഞ്ജരി, ചമ്പുകാവ്യങ്ങള്‍, സംസ്‌കൃത സാഹിത്യ ചരിത്രം (2 വോള്യം), പു: കേരള സാഹിത്യ അക്കാഡമിയുടെ എ.പി.പി. നമ്പൂതിരി അവാര്‍ഡ്.