ജ: 6.2.1935 കിഴക്കേടത്തുമന, തൃശൂര്‍. ജോ: പുരാണകഥാ പ്രഭാഷണം, വിഷചികിത്സ. കൃ: നീലകണ്ഠീയം, വിഷപരിഹാരം, സാരസംഗ്രഹം, ലഘുദേവീ ഭാഗവതം, വിഷ്ണുപുരാണം തുടങ്ങിയവ. പു: പുരാണവാചസ്പതി, പുരാണ ബൃഹസ്പതി, പുരാണ വചനതിലകം തുടങ്ങിയ ബഹുമതികള്‍. മ: 20.1.1997.