ജ: 26.4.1938 തിരുവനന്തപുരം. ജോ: കെ.എസ്.ഇ.ബിയില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍. കൃ: തലമുറകള്‍, പള്ളികൊണ്ടപുരം, തീതി (നോവല്‍), അര്‍ക്കന്റെ കുന്നില്‍, കഥകള്‍ ഇരുപത്, ഉറുമ്പുകള്‍ (കഥകള്‍), തമിഴിലും കൃതികള്‍. പു: തമിഴ് അന്നെ അവാര്‍ഡ്.