ജ: 2.1.1878 ചങ്ങനാശേ്ശരി. ജോ: ആദ്യം അദ്ധ്യാപകന്‍, പിന്നീട് അഭിഭാഷകന്‍, നായര്‍ ഭൃത്യ സംഘം സ്ഥാപിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) സ്ഥാപക സെക്രട്ടറി, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, സവര്‍ണ്ണ ജാഥ എന്നിവയില്‍ പങ്കെടുത്തു. എം.എല്‍.എ., ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കൃ: പഞ്ചകല്യാണീ നിരൂപണം, എന്റെ ജീവിത സ്മരണകള്‍, ഞങ്ങളുടെ എസ്.എം.എസ്. യാത്ര തുടങ്ങിവ. മ: 25.2.1970.