ജ: 25.12.1951, കോഴിക്കോട്. ജോ: ചിത്രകലാധ്യാപനം, കേരള സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി അംഗം, കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്‌ളാ പ്രസിഡന്റ്. കൃ: പ്രശ്‌നം, ആര്‍പ്പാര്‍പ്പില്‌ളാത്ത വീട് (കവിത), മടങ്ങിപേ്പായ അപ്പു, മറുലോകം (ബാ.സാ), താഴ്‌വര (നാടകം), പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ സമിതിയുടെ കനകശ്രീ അവാര്‍ഡ്.