ജ: 9.8.1922. തൃപ്പൂണിത്തുറ. ജോ: അദ്ധ്യാപനം, ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍, 1975 മുതല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപേ്പാലീത്ത. കൃ: ദര്‍ശനത്തിന്റെ പൂക്കള്‍ (ലേഖന സമാഹാരം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. മ: 24.11.1996.