ജ: 4.8.1938 പറവൂര്‍. ജോ: കേരള യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക്‌സ് വിഭാഗം മേധാവി. കൃ: വിവര്‍ത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക, സ്വനവിജ്ഞാനം, ലോകഭാഷകള്‍. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എന്‍ഡോസ്‌മെന്റ്, കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്.