ജ: 24.3.1929, ചിറയിന്‍കീഴ്. ജോ: സിനിമാ നടന്‍, എഴുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ നായകനായി വേഷമിട്ടു. കൃ: എന്നെതേടിയെത്തിയ കഥാപാത്രങ്ങള്‍. പു: പത്മഭൂഷണ്‍. മ: 16.1.1989.