ജ: 1918 ഹരിപ്പാട്. ജോ: ചിത്രകലാദ്ധ്യാപനം, എറണാകുളത്ത് നര്‍മ്മദ എന്ന വിനോദ മാസിക സ്ഥാപിച്ചു. കേരള ലളിത കലാ അക്കാഡമി, സാഹിത്യ അക്കാഡമി എന്നിവയില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍. കൃ: ലാത്തിച്ചാര്‍ജ്ജ്, കിലുക്കാംപെട്ടി, പുലിവാല്, ഇക്കിളി, രോമാഞ്ചങ്ങള്‍ തുടങ്ങിയവ. മ: 20.11.1981.