ജ: 27.3.1949 പെരുമ്പിള്ളി, തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: ജ്വാലകള്‍, അകഷതം (കവിതാ സമാഹാരം), കനല്‍, ഇന്ദ്രമോകഷം (നാടകം), ഒരിടത്തൊരോത്ത് (ബാ.സാ). പു: ഡോ. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ്.