ജ: 24.10.1837 ചങ്ങനാശേ്ശരി ലകഷ്മീപുരം കൊട്ടാരം. ജോ: തിരുവിതാംകൂര്‍ മഹാരാജാവിന്റെ വൈദ്യോപദേഷ്ടാവ്. കൃ: പാലാഴി മഥനം, സതീവിവാഹം, സ്യമന്തകചരിതം തുടങ്ങിയവ. പു: ഉത്രം തിരുനാള്‍, മൂലം തിരുനാള്‍ എന്നിവരില്‍ നിന്ന് വീരശൃംഖല. മ: 2.1.1913.