ജ: 6.11.1958, മാവേലിക്കര. ജോ: ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്. കൃ: അപര്‍ണയുടെ കാമുകന്‍, ഒറ്റ സൂചിയിലോടുന്ന വാച്ച്, വിദ്രമാകാശം, കാവടിക്കടവ്, കലണ്ടര്‍, പിണിയാള്‍, ധനുഷ്‌കോടി തുടങ്ങിയവ. പു: ആകാശവാണി നാടകോത്സവങ്ങളില്‍ അവാര്‍ഡ്.