ജ: 26.10.1944, ജോ: അദ്ധ്യാപനം. കൃ: ജാസക്കിനെ കൊല്‌ളരുത്, നാം നാളെയുടെ നാണക്കേട് (കഥകള്‍), ഗുഹാചിത്ര ശില്പകല (ലേഖന സമാഹാരം), കൊരുന്ന്യോടത്ത് കോമുട്ടി (നോവലെറ്റ്), ചിത്രകലയും ചെറുകഥയും, ടെന്നസി വില്യംസ് (പഠനം). മ: 26.7.2000.