ജ: 2.10.1929, കോട്ടയം. ജോ: ആകാശവാണിയില്‍, നാടകനടന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: നാടിന്റെ ഗാനം, ചൂടാത്ത പൂക്കള്‍, പൊന്നുമോള്‍ തുടങ്ങിയവ. മ: 17.1.2001.