ജ: 23.4.1939. ജോ: ഐ.എ.എസ്. കളക്ടര്‍, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, വൈസ് ചാന്‍സലര്‍. കൃ: പാര്‍വ്വതീ പരിണയം, കാര്‍ത്തികേയ വിജയം, ഭട്ടാരക വിജയം (ആട്ടക്കഥ), ശ്രീവിദ്യാധിരാജ സുപ്രഭാതം, ശിവസ്തവമഞ്ജരി, മുകതമാല തുടങ്ങിയവ.