ജ: 30.10.1866, ഇരിങ്ങാലക്കുട. ജോ: അദ്ധ്യാപനം. കൃ: ശാകുന്തളം, മാളവികാഗ്‌നിമിത്രം, ധ്വന്യാലോ വിലോചനം (വ്യാഖ്യാനം), രാമവര്‍മ്മ ശരകം തുടങ്ങിയവ. പു: സഹൃദയ തിലകന്‍, പണ്ഡിത രാജന്‍ ബഹുമതികള്‍. മ: 23.10.1946.