ജ: 14.11.1897, കിടങ്ങൂര്‍, കോട്ടയം. ജോ: അദ്ധ്യാപനം. കൃ: ശിവരാത്രുത്ഭവം, ബോധനമാലിക, രാജഭകതി, കവിതാ മഞ്ജരി (2 ഭാഗം), ആര്യാമൃതം, ദീപിക നിരൂപണം, സുലോചന, ദിലീപന്‍. മ: 14.4.1971.