ജ: 15.10.1932, എടമുട്ടം. ജോ: അദ്ധ്യാപനം, ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ജേര്‍ണല്‍ ഒഫ് കേരള സ്റ്റഡീസ് എന്നിവയുടെ എഡിറ്റര്‍, കേരള യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വകുപ്പ് മേധാവി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.സി. കൃ: പാടാനൊരു ദിവസം, സത്യത്തിനെത്ര മുഖങ്ങള്‍, എനിക്ക് തരികീ പുഷ്പം (കവിത), ചരിത്ര പഠനങ്ങള്‍, ചരിത്രവും സാംസ്‌കാരവും, ചരിത്രം എന്ത്, എന്തിന് (ലേഖനം), എന്തിനയേ സ്വരാജ്യം, ആശാന്റെ വിമര്‍ശനകല (നിരൂപണം) തുടങ്ങിയവ.