സാജിത. എം
സാജിത. എം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അദ്ധ്യാപിക. ‘എന്റെ
കുട്ടിക്കാലം’ (ചാര്‍ലി ചാപ്ലിന്), ‘അപ്സരസ്സുകളുടെ താഴ്വര’, ‘ഒടിഞ്ഞ ചിറകുകള്’ (ഖലീല്‍ ജിബ്രാന്),
‘ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍’ (ആന്‍ ഫ്രാങ്ക്), ‘എന്റെ ജീവിതകഥ’ (ഹെലന് കെല്ലര്‍) എന്നീ കൃതികള്‍
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Leave a Reply Cancel reply